a

മാവേലിക്കര : ഇടപ്പോൺ വിളയിൽ വീട്ടിൽ കുമാരസ്വാമി പിള്ള (77) നിര്യാതനായി. ഭാര്യ:രാധാമണി. മക്കൾ:പരേതനായ പ്രശാന്ത്കുമാർ, ജ്യോതിസ് പ്രകാശ്, സജിത്ത്. മരുമക്കൾ: ശ്യാമ, സുനിത. സഞ്ചയനം 17ന് രാവിലെ 9ന്.