photo

ചേർത്തല :പട്ടണക്കാട് അഞ്ചാം വാർഡിൽ പൂതംപുരയിൽ മുകുന്ദൻ (72) നിര്യാതനായി.ഭാര്യ:ശാന്ത മുകുന്ദൻ. മക്കൾ:സിന്ധു, പി.എം.സുരേഷ്. മരുമക്കൾ: പരേതനായ ലെവൻ, ശ്രീജാ സുരേഷ്.