
കായംകുളം: പത്തിയൂർ കിഴക്ക് തിരുവിനാൽ വീട്ടിൽ കെ. ഭാസ്കരൻ (93) നിര്യാതനായി.സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ: തങ്കമ്മ. മക്കൾ: സുശീല,സുജാത ,അർജ്ജുനൻ ,സുധർമ്മ ,ഉപേന്ദ്രൻ, മണിയമ്മ, സുഗതൻ. മരുമക്കൾ: ലീല ,വിശ്വനാഥൻ, മിനി, നളനാക്ഷൻ, അമ്പിളി, പരേതരായ സഹദേവൻ, മുരളി. സഞ്ചയനം ബുധൻ രാവിലെ 8ന്