കായംകുളം: കായംകുളം എം.എസ്.എം. കോളേജിന് സമീപം മൂക്കൂത്തിയിൽ യൂസഫ് കുട്ടി (55) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് കുറങ്ങാട് ജുമാ മസ്ജിദിൽ. മക്കൾ : യുൻസില, യുൻസീബ്, ജൂലിയ. മരുമക്കൾ : ഷമീർ, സിദ്ധിഖ്.