obit

ചേർത്തല:സി.പി.ഐ മരുത്തോർവട്ടം ലോക്കൽ കമ്മി​റ്റി അംഗവും കിസാൻ സഭ സൗത്ത് മണ്ഡലം കമ്മി​റ്റി അംഗവുമായ മരുത്തോർവട്ടം ആഷാ ഭവനിൽ കെ.ശശീന്ദ്രൻ (70) നിര്യാതയായി.ആരോഗ്യ വകുപ്പിൽ ചേർത്തല താലൂക്ക് ആശുപത്രിയിൽ മുൻ ജൂനിയർ സൂപ്രണ്ടായിരുന്നു. ഭാര്യ: ബീന. മക്കൾ:ആഷ,അർജുനൻ. മരുമക്കൾ: വിപിൻ,മീനു. സഞ്ചയനം വ്യാഴാഴ്ച രാവിലെ 11.30 ന്.