ആലപ്പുഴ: കളർകോട് വാടയ്‌ക്കൽ മംഗലത്ത് തങ്കപ്പൻ നായർ (90) നിര്യാതനായി. റിട്ട. ജലഗതാഗത വകുപ്പ് ഉദ്യോഗസ്ഥനാണ്. ഭാര്യ : പരേതയായ ഗൗരിക്കുട്ടി അമ്മ. മക്കൾ: സി.ടി. ശ്രീകുമാർ, സുമംഗലാദേവി, സി.ടി. ശിവകുമാർ, സി.ടി. ജയകുമാർ. മരുമക്കൾ: സുധർമ്മ, മണി, മൃദുല ആർ.കെ. നായർ, എം. രശ്‌മി