ഓച്ചിറ: ചങ്ങൻകുളങ്ങര ആര്യ വീട്ടിൽ രാമചന്ദ്ര പണിക്കർ (74) നിര്യാതയായി. ഓച്ചിറ സർവീസ് സഹകരണ ബാങ്ക്പ്രസിഡന്റ്, ഗ്രാമ പഞ്ചായത്തംഗം, ഐക്യകേരള ഗ്രന്ഥശാല രക്ഷാധികാരി, സി.പി.എം ലോക്കൽ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് രാവിലെ 11 ന്.
ഭാര്യ: വിമല (റിട്ട. ചൈൽഡ് വെൽഫയർ ഓഫീസർ). മക്കൾ: ആര്യ, വിനയൻ (ലോക്കോ പൈലറ്റ് , ബാംഗ്ലൂർ). മരുമക്കൾ: അനീഷ്, അർച്ചന .