chandrasekharanpillai
ചന്ദ്രശേഖരൻ പിള്ള

നങ്ങ്യാർകുളങ്ങര : വി.സി.ഭവനിൽ ചന്ദ്രശേഖരൻ പിള്ള (83) നിിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ.രാധ. മക്കൾ: ഷിബു, മധു, മനു. മരുമക്കൾ: ഷീല ,രശ്മി, കലാദേവീ