കായംകുളം : കീരിക്കാട് തെക്ക് പുത്തൻചിറയിൽ വിജയൻ (68-പൊടിയൻ) നിര്യാതനായി. ഭാര്യ അമ്പിളി. മക്കൾ: വിജി, ബിജു, ബിനു. മരുമക്കൾ: സനിൽ, ആര്യ.
സഞ്ചയനം 16ന് രാവിലെ 8ന്.