photo
ഡി. വിജയകുമാർ

ചേർത്തല: നഗരസഭ എട്ടാം വാർഡ് ശാസ്താംകവല ന്യൂഹൗസിൽ റിട്ട.കെ.എസ്.ആർ.ടി.സി സ്‌​റ്റേഷൻ മാസ്​റ്റർ ഡി. വിജയകുമാർ(71) നിര്യാതനായി.സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ: കൃഷ്ണകുമാരി. മകൾ: ജയപ്രിയ. മരുമകൻ: സജീവൻ.