rukia
റുഖിയ്യ ബീവി

മണ്ണഞ്ചേരി: സൂഫിവര്യനും പൊന്നാട് മഹൽ മുൻ പ്രസിഡന്റും ഖത്തീബുമായിരുന്ന പൊന്നാട് പൊക്കത്തിൽ പരേതനായ മുഹമ്മദ് കുഞ്ഞ് മുസ്‌ലിയാരുടെ (ബാപ്പു മുസ്‌ലിയാർ) ഭാര്യ റുഖിയ്യ ബീവി (78) നിര്യാതയായി.

മക്കള്‍: ജമാൽ (ദുബായ്), ഫസലുറഹ്‌മാൻ,ഹബീബ് റഹ്‌മാൻ (ദുബായ്),സദഖത്തുള്ള, ഹാരിസ് (സൗദി),റഹ്‌മത്ത്,ബുഷ്‌റ,റാഷിദ, റാബിയ (സൗദി),ആബിദ്. മരുമക്കൾ: റസീന,സാബിറ,സുമയ്യ,ജസീന, ഷംല,സി.സി.സാലിഹ്,മുഹമ്മദ് കബീർ,മുസ്തഫ,ഷിജാസ് (സൗദി),റിസാന.