sulekha
സുലേഖ

ആലപ്പുഴ : പാതിരപ്പള്ളി പൊള്ളയിൽ വീട്ടിൽ സോമന്റെ ഭാര്യ സുലേഖ (58) നിര്യാതയായി.

മക്കൾ : അമ്പാടി ( പൊലീസ്, എറണാകുളം), അഭിമന്യു . സഞ്ചയനം വ്യാഴാഴ്ച പകൽ 2.45 ന്