viswambharan
വി.ആർ.വിശ്വംഭരൻ

ആലപ്പുഴ: വള്ളോട്ട് ചിറയിൽ വി.ആർ.വിശ്വംഭരൻ(96) നിര്യാതനായി. ഭാര്യ: കൗമാരി. മക്കൾ: ബൈജു, ബിജിമോൾ. മരുമക്കൾ: ഷൈജമോൾ, പ്രവീൺകുമാർ. സഞ്ചയനം ബുധനാഴ്ച രാവിലെ 9.20ന്.