 
കായംകുളം: പുതിയവിള വടക്കൻ കോയിക്കൽ ക്ഷേത്രത്തിന് മുൻവശം അമ്പലമുറ്റത്ത് വീട്ടിൽ കോട്ടച്ചിറയിൽ ശിവരാജൻ(83) നിര്യാതനായി. പട്ടോളി മാർക്കറ്റ്,പുതിയവിള, കണ്ടല്ലൂർ പോസ്റ്റോഫീസുകളിൽ ദീർഘകാലം താൽക്കാലിക പോസ്റ്റ് മാനായി സേവനം അനുഷ്ടിച്ചിരുന്നു. ഭാര്യ: പരേതയായ നളിനി. മക്കൾ: തങ്കമണി, വിജയമണി, രാജമണി, ഉണ്ണിക്കൃഷ്ണൻ. മരുമക്കൾ: ശർമ്മ, രാമചന്ദ്രൻ, തമ്പാൻ, സുനി. സഞ്ചയനം ബുധനാഴ്ച രാവിലെ 9 ന്