
കായംകുളം: പുതുപ്പള്ളി തെക്ക് പറയന്റയ്യത്ത് മുഹമ്മദ് റാഫി(68) നിര്യാതനായി. ഭാര്യ: ലൈല. മക്കൾ: അൻഷാദ്(പൊലീസ് കോൺസ്റ്റബിൾ ചെങ്ങന്നൂർ), ആമിന(കമാൻഡോ പൊലീസ് പാലക്കാട്), അജ്മൽ ജൗഹരി. മരുമക്കൾ: നജീബ(ഗവ.ആയുർവേദ ഫിസിയോ തെറാപ്പിസ്റ്റ്, മാവേലിക്കര), ആസാദ്, സുഹൈല.