kanakamma
കെ. കനകമ്മ

മാന്നാർ: കുട്ടമ്പേരൂർ 12-ാം വാർഡിൽ കുളത്തിന്റെ വടക്കേതിൽ (കനകാലയം) മഹേശ്വരൻ നായരുടെ ഭാര്യ കെ. കനകമ്മ (67) നിര്യാതയായി. മകൻ: മനീഷ് കുമാർ. മരുമകൾ: രജനി. ആർ.