youth

ചാരുംമൂട് : എസ്.എൻ.ഡി.പി യോഗം ചാരുംമൂട് യൂണിയൻ യൂത്ത്മൂവ്മെന്റ് യോഗം യൂത്ത്മൂവ്മെന്റ് കേന്ദ്രസമിതി കൺവീനർ സന്ദീപ് പച്ചയിൽ ഉദ്ഘാടനം ചെയ്തു.

യൂത്ത്മൂവ്മെന്റ് യൂണിയൻ ചെയർമാൻ വി.വിഷ്ണുന്റെ അദ്ധ്യക്ഷത വഹിച്ചു.യോഗത്തിൽ യൂണിയൻ ചെയർമാൻ ജയകുമാർ പാറപ്പുറം, യൂണിയൻ കൺവീനർ ബി.സത്യപാൽ, യൂണിയൻ വൈസ്ചെയർമാൻ രഞ്ജിത്ത് രവി, യൂത്ത്മൂവ്മെന്റ് സംസ്ഥാന ജോയിന്റ് സെക്രട്ടറി സതീഷ് കുട്ടനാട്, സംസ്ഥാന കമ്മറ്റി അംഗം മണിലാൽ, യൂണിയൻ കൺവീനർ മഹേഷ്‌ വെട്ടിക്കോട് , ജില്ലാ കമ്മറ്റി അംഗങ്ങളായ ശ്രീകാന്ത്, സുരേഷ്, സന്തോഷ്‌, രാജേഷ്, രഞ്ജു എന്നിവർ സംസാരിച്ചു.