 
കറ്റാനം: വെട്ടിക്കോട് പടിഞ്ഞാറെ നിലമേൽ കോണത്തു മൂലയിൽ പരേതനായ കെ.സി കോശിയുടെ ഭാര്യ അച്ചാമ്മ കോശി (89) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കറ്റാനം സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ. മക്കൾ: സുസമ്മ, ജേക്കബ് കോശി, സാലമ്മ, റോസമ്മ, മേഴ്സി, വർഗീസ് കോശി, സിസി.
മരുമക്കൾ: പി.ഓ.സാമുവൽ, വത്സ, ജോർജ് മാത്യു, പരേതനായ രാജു, കെ.അലക്സ്, അനില, ബിജു മാത്യു