beepathumma
ബിപാത്തുമ്മ

മണ്ണഞ്ചേരി:പഞ്ചായത്ത് നാലാം വാർഡ് പൊന്നാട് ഞാറവേലിയിൽ പരേതനായ നൂഹ് സാഹിബിന്റെ ഭാര്യ ബിപാത്തുമ്മ (78) നിര്യാതയായി.

മക്കൾ: സീനത്ത്,നസീമ,അബ്ദുൽ ഖാദർ കുഞ്ഞ് (ഗ്രേഡ് എസ്.ഐ,ട്രാഫിക് പൊലീസ് സ്‌റ്റേഷൻ ചേർത്തല), മുംതാസ്,റഹ്‌മത്ത്,സലീന. മരുമക്കൾ: സെയ്തു മുഹമ്മദ്,അബ്ദുൽ ലത്തീഫ്, ഹസീന,നിസാർ,നാസർ,അജ്മൽ.