നിര്യാതയായി
മാന്നാർ: കുരട്ടിക്കാട് നന്ത്യാട്ട് വീട്ടിൽ കെ.പൊന്നമ്മ (97) നിര്യാതയായി. സംസ്‌കാരം ഇന്ന് 3 മണിക്ക് വീട്ടുവളപ്പിൽ. മകൾ: കെ കനകാംബുജം, മരുമകൻ: എം കെ ചന്ദ്രശേഖരൻ പിള്ള. സഞ്ചയനം വെള്ളിയാഴ്‌ച രാവിലെ 8 മണിക്ക്.