obit
ബി.ഹരിദാസ്

മാരാരിക്കുളം: ആര്യാട് പഞ്ചായത്ത് 14-ാം വാർഡിൽ കാരിക്കുഴിയിൽ ബി.ഹരിദാസ്(68)നിര്യാതനായി.
ഭാര്യ: ലളിതാംബിക. മക്കൾ: ഹരിഷ്,അജിമോൻ,അംബിക.മരുമകൻ:സജി.സഞ്ചയനം 16 ന് വൈകിട്ട് 3ന്‌.