ചേർത്തല: നഗരസഭ 11-ാം വാർഡിൽ തെക്കേ മാരേഴത്ത് ശ്രീഹരിയിൽ ബി.ശാരദാദേവി (86)നിര്യാതയായി. ഭർത്താവ്: വൈക്കം വടയാർ ശാരദാമന്ദിരത്തിൽ വി.എൻ.രവീന്ദ്രനാഥൻ നായർ. മക്കൾ: ആർ.ഗോപൻ (ഫയർഫോഴ്‌സ്),എസ്.ലേഖാറാണി. മരുമക്കൾ: സുമി, അഡ്വ.എസ്.ഉണ്ണികൃഷ്ണൻ. സഞ്ചയനം വ്യാഴാഴ്ച്ച രാവിലെ 8.45ന്.