a
തങ്കമ്മ

മാവേലിക്കര: ചെട്ടികുളങ്ങര കൈത വടക്ക് ഉത്താമ്പള്ളിൽ പരേതനായ നാരായണൻറെ ഭാര്യ തങ്കമ്മ (88) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ11ന്. മക്കൾ: ഉഷ, പൊന്നമ്മ, ആനന്ദവല്ലി, വിലാസിനി, സുഭദ്ര, സതി, സന്തോഷ്‌. മരുമക്കൾ: രവി, രാജു, വിജയൻ, മാധവൻ, പ്രകാശൻ, ബിജി.