santhamma
എം.ശാന്തമ്മ

ഭഗവതിപ്പടി: ചെട്ടികുളങ്ങര ഈരേഴ തെക്ക് വടുതല കിഴക്കേതിൽ പരേതനായ എം.വി.രാമചന്ദ്രൻപിള്ളയുടെ ഭാര്യ എം.ശാന്തമ്മ(72) നിര്യാതയായി. മക്കൾ: എസ്.ആർ.സുമം, എസ്.ആർ.ഉണ്ണികൃഷ്ണപിള്ള. മരുമകൻ: സതീഷ്.