philomina
ഫിലോമിന

ആലപ്പുഴ : കൊറ്റംകുളങ്ങര വാർഡ് ചാവടി വീട്ടിൽ ജെയിംസിന്റെ ഭാര്യ ഫിലോമിന (58, അമ്മിണി) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 3ന് പഴയങ്ങാടി പള്ളി സെമിത്തേരിയിൽ. മക്കൾ: അനു, ജിനു. മരുമകൻ: ഷിബു.