pushpangadan
പുഷ്പാംഗദൻ

കായംകുളം: കണ്ടല്ലൂർ വടക്ക് പുഷ്പ നിവാസ് പുഷ്പാംഗദൻ (87) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ഭാർഗവി. മക്കൾ: രഘുനാഥൻ, രാജേന്ദ്രൻ, ഷാജി, ഷീജ. മരുമക്കൾ:സുഷമ, ശ്രീലത, സുബി, രാജേന്ദ്രൻ.