sumathiamma
സുമതിയമ്മ

മണലാടി : വിജയമന്ദിരത്തിൽ പരേതനായ മാധവൻപിള്ളയുടെ ഭാര്യ സുമതിയമ്മ (90) നിര്യാതയായി. മക്കൾ: വിജയമ്മ, വിജയകുമാർ നായർ, വിശ്വനാഥൻ, രാമകൃഷ്ണപിള്ള, ജയശ്രീ. മരുമക്കൾ: കുട്ടൻപിള്ള.വി.പി, സുജാത വി.എൻ. മിനി വിശ്വനാഥൻ, ബിന്ദുമോൾ കെ.നായർ, സുകുമാരൻനായർ. സി.പി. സഞ്ചയനം 18ന് രാവിലെ 8ന്.