ചാരുംമൂട് : വേടരപ്ലാവ് തോട്ടത്ര പരേതനായ വാസുവിന്റെ ഭാര്യ സരസമ്മ (90) നിര്യാതനായി. മക്കൾ : പരേതനായ സുകുമാരൻ, സുമതി, യശോധരൻ, ഇന്ദിര, സത്യൻ, കരുണാകരൻ, അജയൻ, വിജയൻ, മിനി. സഞ്ചയനം ഞയറാഴ്ച രാവിലെ 8ന്.