മാന്നാർ: കുരട്ടിക്കാട് മാളിയേക്കൽ പരേതനായ മൈതീൻകുഞ്ഞിൻ്റെ മകൻ എം.കെ ബഷീർ (75) നിര്യാതനായി.
ഭാര്യ മാന്നാർ പുത്തൂർ കുടുംബാംഗം സൗദാ ബീവി .
മക്കൾ: അനിമോൾ, മൈതീൻകുഞ്ഞ് (അനീഷ്), അനീഷ (അനിത).
മരുമക്കൾ: മുഹമ്മദ് അജിത് (മുൻ മാന്നാർ ഗ്രാമ പഞ്ചായത്തംഗം), അനീഷ, ഷാഹുൽ ഹമീദ്.