പൂച്ചാക്കൽ : പള്ളിപ്പുറം പഞ്ചായത്ത് പത്താം വാർഡ് പോളേത്തറക്കരി വീട്ടിൽ പി.കെ. പരമേശ്വരൻ നിര്യാതയായി. ഭാര്യ: കമലാക്ഷി. മക്കൾ: വനജാമണി, രഘുദാസ്, പരേതനായ പൊന്നപ്പൻ, സിന്ധു, ദേവദാസ്, ബൈജു .