മാന്നാർ: കുരട്ടിക്കാട് പുത്തൂർ വഹിദാ മൻസിലിൽ പരേതനായ പി.കെ അബ്ദുൽ അസീസിന്റെ ഭാര്യ ജമീല ബീവി (83) നിര്യാതയായി.
മകൾ: വഹീദ ഷംസുദീൻ. മരുമകൻ: ഷംസുദീൻ