sarojini
സരോജിനി

ഓച്ചിറ: ക്ലാപ്പന വരവിള കൊല്ലൻ്റെ വടക്കതിൽ പരേതനായ ഭാസ്ക്കരൻ്റെ ഭാര്യ സരോജിനി (85) അന്തരിച്ചു. മക്കൾ: കൃഷ്ണകുമാരി, ശ്രീകുമാരി, ജയകുമാരി, വിജയകുമാരി, വസന്തകുമാരി, അനിൽകുമാർ. മരുമക്കൾ:ചന്ദ്രൻ, ഷാജി, പ്രദീപ്, ദാസ്, ശ്രീക്കുട്ടൻ, രഞ്ജിനി. സഞ്ചയനം ഞായർ രാവിലെ 8ന്.