jufo

ആലപ്പുഴ: ജില്ലാ ഒളിമ്പിക്‌സ് ജൂഡോ മത്സരം ചാരുംമൂട് പറയാംകുളം എ.പി.എം.എൽ.പി സ്‌കൂളിൽ പൂർത്തിയായി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് 60ലേറെ ജൂഡോ താരങ്ങൾ പങ്കെടുത്തു. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രജനി മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. ജൂഡോ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ആലപ്പുഴ ഒളിമ്പിക്‌സ് അസോസിയേഷൻ പ്രസിഡന്റ് വി.ജി വിഷ്ണു സമ്മാനദാനം നിർവഹിച്ചു. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനു സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഒളിമ്പിക്‌സ് അസോസിയേഷൻ സെക്രട്ടറി സി.റ്റി.സോജി, സന്തോഷ് തോമസ്, വിമൽ പക്കി എന്നിവർ പങ്കെടുത്തു. ചാമ്പ്യൻഷിപ്പിൽ കാനോ ജൂഡോ ക്ലബ് പറയംകുളം ചാമ്പ്യൻന്മാരായി.

വി.ജിതിൻകുമാർ പുരുഷ ടീമിനെയും എസ്.അഖില വനിതാ ടീമിനെയും നയിക്കും


........................

വനിതാ വിഭാഗം


അഖില.എസ്
അമൃത.പി
അലീന അൻസി
അന്നാ മോൻസി

അഭിരാമി.പി.കെ
ആരതി സന്തോഷ്
വിസ്മയ വിജയ്
നീതു.വി

ആതിര.എസ്
ആര്യ ശില്പ.ജി
അലീഷ എൻ.എസ്

ജിജിരാജ്.ജെ
രമ്യ
ഗീതു
ഗോപിക
ധനലക്ഷ്മി

നന്ദന.എൻ.കുമാർ
ഷംജ

രേഷ്മരാജ്

ഭാഗ്യരാജേഷ്

.............

പുരുഷവിഭാഗം

കാർത്തിക്.എം

അമിത്.എസ്. മുഹമ്മദ്

അർജുൻ.എസ്

ശ്രീഹരി.എ

ഇമ്മനുവേൽ സെബാസ്റ്റ്യൻ
മുഹമ്മദ്‌നൗഫൽ

മുഹമ്മദ് ഷാ

ജിൽരാജ്
ജലീൽഖാൻ

ശ്രീദേവ്.എസ്

അദ്വൈത് എച്ച്.പിള്ള

ജിതിൻകുമാർ.വി
ഗോകുൽ.കെ.ആർ
രോഹിത്.ആർ

മുഹമ്മദ് റിയാസ്

ദേവനാരായണൻ
അരുൺ.വി

എബിൻ മാത്യു വിനോദ്

അഭിജിത്.എ.നായർ

സനൽ.ടി.കെ

ഷമീർ.ബി