pankajakshi-amma
പങ്കജാക്ഷിയമ്മ

ആലപ്പുഴ: കോമളപുരം നടുമുറ്റത്ത് പരേതനായ വേലായുധന്റെ ഭാര്യ പങ്കജാക്ഷിയമ്മ (93) നിര്യാതയായി.

മക്കൾ: ശശികല, സുവർണ, സതീശൻ, ലോകേശൻ, സുരേഷ്, ഗിരീശൻ. മരുമക്കൾ: ശശിധരൻ, ഹരിദാസ്, പരേതയായ ശശികല, അജിത, രജിമോൾ. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.