കായംകുളം: പത്തിയൂർ ശ്രീദുർഗാദേവീ ക്ഷേത്രത്തിലെ പറയ്ക്കെഴുന്നള്ളത്ത് ഇന്ന് മുതൽ 23 വരെ നടക്കും. കൊടിയേറ്റ് മാർച്ച് 16 ന് നടക്കും.