കായംകുളം: പെരുങ്ങാല ദേശത്തിനകം കുഴുവേലിൽ ക്ഷേത്രത്തിലെ വാർഷികോത്സവവും തിരുമുടി എഴുന്നെള്ളത്തും 16 മുതൽ 24 വരെ നടക്കും.

കായംകുളം: കൃഷ്ണപുരം അർത്തിക്കാവ് ശ്രീനാഗരാജ ക്ഷേത്രത്തിലെ പുന പ്രതിഷ്ഠാ വാർഷികവും ആയില്യ മഹോത്സവവും തുടങ്ങി. 16 ന് സമാപിക്കും.