vamakshiamma
വാമാക്ഷിയമ്മ

കായംകുളം: മുതുകുളം തെക്ക് കോലെടുത്ത് പരേതനായ രാഘവന്റെ ഭാര്യ വാമാക്ഷിയമ്മ (89) നിര്യാതയായി. സഞ്ചയനം 20ന് രാവിലെ 9ന്.