ആലപ്പുഴ: സനാതനംവാർഡ് അയ്യനാട്ടുചിറയിൽ പരേതനായ അംബി ഗോപാലന്റെ മകൻ കണ്ണൻ.എ (35-അക്കൗണ്ടന്റ്, നിർമ്മിതികേന്ദ്ര, ആലപ്പുഴ) നിര്യാതനായി. മാതാവ് : പി.എസ്.കുസുമവല്ലി. സഹോദരങ്ങൾ: ഉണ്ണിക്കൃഷ്ണൻ, പാർവ്വതി.