bhaskaranpillai
ഭാസ്ക്കരൻപിള്ള

കറ്റാനം : ഭരണിക്കാവ് തെക്ക് പത്മനിവാസിൽ ഭാസ്ക്കരൻപിള്ള (90) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4.30ന് വീട്ടുവളപ്പിൽ. ഭാര്യ: പത്മാക്ഷിയമ്മ (റിട്ട. അദ്ധ്യാപിക). മകൾ: ഡോ. മഞ്ജു, പരേതനായ അജിത് കുമാർ. മരുമകൻ: ഡോ. ബി.സന്തോഷ് കുമാർ. സഞ്ചയനം 20ന് രാവിലെ 8ന്.