cgg
വിജയമ്മ

ഹരിപ്പാട്: വലിയപറമ്പ് കിഴക്കേക്കര വടക്ക് ഉദുന്തറ തെക്കതിൽ രാജന്റെ ഭാര്യ വിജയമ്മ (60) നിര്യാതയായി. മക്കൾ: രാജി, വിജി. മരുമക്കൾ: രാജേഷ്, രതീഷ്. സഞ്ചയനം 20ന് രാവിലെ 9ന്.