കോമളപുരം : നടുമുറ്റത്തു പങ്കജാക്ഷിയമ്മ (93) നിര്യാതയായി. സംസ്കാരം 15ന് രാവിലെ 10ന്. മക്കൾ: ശശികല, സുവർണ, സതീശൻ, ലോകേശൻ, സുരേഷ്, ഗിരീശൻ. മരുമക്കൾ : ശശിധരൻ, ഹരിദാസ്, പരേതയായ ശശികല, അജിത രജിമോൾ