അരൂർ:എരമല്ലൂർ പാണ്ടോത്തുച്ചിറ ഗോപിനാഥന്റെ ഭാര്യ സതിയമ്മ (67) നിര്യാതയായി. മക്കൾ: ബാബു, വിജി, ഷാജി. മരുമക്കൾ:രതിക, രേഖ, പരേതനായ വിനയൻ.