chandramathi
ചന്ദ്രവതി

കറ്റാനം : നാവോലിൽ പരേതനായ സുകുമാരന്റെ ഭാര്യ ചന്ദ്രവതി (84) നിര്യാതയായി. സംസ്കാരം ഇന്നുരാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ : സോമൻ, രാധാകൃഷ്ണൻ, സുരേഷ്. മരുമക്കൾ: സുപ്രഭ, കനകമ്മ, ഷീബ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8.30ന്.