അമ്പലപ്പുഴ: കാക്കാഴം നന്ത്യാട്ടുശേരി കുട്ടപ്പൻ (70) നിര്യാതനായി. സഞ്ചയനം തിങ്കളാഴ്ച്ച രാവിലെ 10ന് ഭാര്യ: ശോഭന മക്കൾ: അനി, മിനി, വിനു. മരുമക്കൾ: സ്മിത, സജി.