ambala
ഭാർഗവൻ

അമ്പലപ്പുഴ: കോമന ഗോസായിപ്പറമ്പ് ഭാർഗവൻ (99) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ശ്യാമള, സുധർമ, ജയദേവൻ, അംബിക, ഗിരിജ, ഗീത. മരുമക്കൾ: വിശ്വംഭരൻ, വത്സമ്മ, രമേശൻ, പുഷ്പൻ, അശോക് കുമാർ (സംഗമം ടെക്സ്റ്റയിൽസ്), പരേതനായ ശശി. സഞ്ചയനം ഞായറാഴ്ച 9ന്.