vj
മാധവനാചാരി

ഹരിപ്പാട്:കുമാരപുരം എരിക്കാവ് അജയ ഭവനത്തിൽ മാധവനാചാരി (68) നിര്യാതനായി. ഭാര്യ: ശോഭന. സംസ്കാരം ഇന്ന് രാവിലെ 11ന്. മകൻ: അജയൻ. മരുമകൾ: ധന്യ.