ചേപ്പാട്: മുട്ടംവേലന്റ തെക്കതിൽ സുരേന്ദ്രന്റെ മകൻ സുധീഷ് (38) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. മാതാവ്: സുധർമ്മ.