lekshmanan
ലക്ഷ്മണൻ എൽ

എടത്വ: കോയിൽമുക്ക് പീടികചിറ ലക്ഷ്മണൻ .എൽ (78) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ : തങ്കമ്മ. മക്കൾ. സന്തോഷ്, സജി. മരുമക്കൾ. അജിതകുമാരി, വിജയശ്രീ.