obit
ബൈജു പൈ

ചേർത്തല:വേളോർവട്ടം വെളിയിൽ ഹൗസിൽ ബൈജു പൈ(62)നിര്യാതനായി.റിട്ട. കെ.എസ്.ആർ.ടി.സി ഡ്രൈവറാണ്. ഭാര്യ ലളിത. മക്കൾ:അരവിന്ദ്, അഞ്ജലി. മരുമകൻ: വിഷ്ണു.