photo
കമലമ്മ


ചേർത്തല: മുനിസിപ്പൽ 32-ാം വാർഡ് പുതിയവെളിയിൽ പരേതനായ പുരുഷന്റെ ഭാര്യ കമലമ്മ (82)നിര്യാതയായി. മക്കൾ: തങ്കമണി, ഉദയകുമാർ.മരുമക്കൾ: സുശീലൻ, പരേതയായ ദീപ.